ഓണാഘോഷ പരിപാടി ഒഴിവാക്കി

കേരളം ഇതുവരേയും ദര്‍ശിച്ചിട്ടില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ നമ്മുടെ സ്കൂളില്‍ 20ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷ പരിപാടി ഒഴിവാക്കുന്നതിനും കുഞ്ഞുങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചിരിക്കുന്നു .നമ്മുടെ മക്കളില്‍ തദാനുഭാവം (Empathy )എന്ന ജീവിത മൂല്യം വളര്‍ത്തുന്ന പ്രസ്തുത സദ്കര്‍മത്തിലേയ്ക്ക് രക്ഷാകര്‍ത്താക്കളുടെ ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുന്നു

No comments:

Post a Comment