പങ്കുവയ്ക്കാം ......... പരിഹരിക്കാം
എസ് ആര്‍ ജി യില്‍ എന്താണ് നടക്കേണ്ടത് ?
എസ് ആര്‍ ജി സ്റ്റാഫ് കൗണ്‍സിലിന് സമാനമാണോ ?
എസ് ആര്‍ ജി സമ്പുഷ്ടമായാല്‍ വിദ്യാലയത്തിന് എന്താണ് ഗുണം ?
എസ് ആര്‍ ജി - വിദ്യാലയ അധ്യാപക ശാക്തീകരണ വേദി . അക്കാദമിക മികവുകള്‍ പങ്കുവയ്ക്കല്‍ , പ്രവര്‍ത്തനാസൂത്രണം , അക്കാദമിക പ്രശ്നങ്ങളുടെ പങ്കുവയ്ക്കല്‍ , പരിഹരണം , വിഭവങ്ങളുടെ പങ്കുവയ്ക്കല്‍ ......... ഇവയല്ലേ എസ് ആര്‍ ജി യില്‍ നടക്കേണ്ടത്?
ഇപ്രകാരം നടന്നാല്‍ എന്താണ് പ്രയോജനം ?
ക്ലാസ് മുറികള്‍ പ്രവര്‍ത്തനാധിഷ്ഠിതമാകും ...... അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മികവിന്റെ ഗ്രാഫ് ഉയരും..............
ക്ലാസില്‍ ധാരാളം ഉല്പന്നങ്ങള്‍ ഉണ്ടാകും ...... വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറും...............
ഇത്തരം ഒരു വിദ്യാലയ കൂട്ടായ്മ സാധ്യമാണോ ?
സാധ്യമാകുന്നതിന്റെ ശുഭസൂചനയാണ് പങ്കുവയ്കാം ... പരിഹരിക്കാം എന്ന പരിപാടി .
അജണ്ട രേഖപ്പെടുത്തിയ നോട്ടീസ് മുന്‍കൂട്ടി നല്‍കുന്നു .
അവതരിപ്പിക്കേണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ /പഠന പ്രശ്നങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തുന്നു.
അവതരണ മുന്‍ഗണനാക്രമം തീരുമാനിക്കുന്നു.
അവതരണം ,ചര്‍ച്ച , പരിഹാരം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍
ഒാരോ അധ്യാപികയും അന്വേഷണാത്മക പഠന പ്രവര്‍ത്തനങ്ങളിലേയ്ക്ക്........
വിലയിരുത്തുന്നതിന് ധാരാളം തെളിവുകള്‍.....
വിദ്യാലയം സമ്പൂര്‍ണ ഗുണമേന്മാ പദവിയിലേയ്ക്ക്.............

No comments:
Post a Comment