50 നോട്ടുബുക്കുകള്‍ നല്‍കി നന്മ വറ്റിപോകാത്ത ഒരു തലമുറ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുകയും പഠനോപകരണ യജ്ഞത്തെ വന്‍ വിജയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്ത 7 A യിലെ കുഞ്ഞുകൂട്ടുകാരി ഫാത്തിമാ ഫര്‍ഹാനയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങള്‍ ...........


No comments:

Post a Comment