അദ്ധ്യാപനം ജീവനോപാധിയോ, സ്ഥാനാലങ്കാരമോ അല്ല.അത് പാഠങ്ങൾ ജീവിതശൈലിയാക്കി, പുത്തൻ കണ്ടെത്തലുകളിലേക്ക് നയിക്കുന്ന ത്യാഗസമസ്യയാണ്.... അധ്യാപനത്ത പ്രണയിക്കുന്ന, വിദ്യാർത്ഥിയിലെ യാഥാർത്ഥത്തെ കണ്ടെത്തുവാൻ സഹായിക്കുന്ന, വെളിച്ചത്തിലേക്ക് അനേകരെ നയിക്കുന്ന, എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും കൂപ്പുകൈ.
കാരണം നിങ്ങളാണ് ഗുരുക്കന്മാർ...
നന്ദി. പ്രണാമം.....
കാരണം നിങ്ങളാണ് ഗുരുക്കന്മാർ...
നന്ദി. പ്രണാമം.....
No comments:
Post a Comment