പൂവച്ചൽ ഗവ: U P S സപ്തതിയുടെ നിറവിലാണ് .സപ്തതി ആഘോഷങ്ങളുടെ ഭാഗമായി നടത്തി വരുന്ന എഴുപത് ഇന പരിപാടികളിലെ ഒന്നായ നാടകവണ്ടിയുടെ ഉത്ഘാടനം 16. O2 .2018 ഉച്ചയ്ക്ക് 2 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്നു . P T A പ്രസിഡന്റ ശ്രി .ബൈജു അധ്യക്ഷത വഹിക്കുന്നു .മികച്ച നാടക നടനുള്ള സംസ്ഥാന അവാർഡ് നേടിയ നടനും നാടക സംവിധായകനുമായ ശ്രി .സുദർശനൻ നാടകവണ്ടി ഉത്ഘാടനം ചെയ്യുന്നു. നാടകവണ്ടി നാടകം അവതരിപ്പിക്കുന്നു .ഇത് കാണാൻ എല്ലാവരേയും സ്വഗതം ചെയ്യുന്നു .
സ്നേഹപൂർവ്വം
സതീഷ് മാമ്പള്ളി
കൺവീനർ (PTA)
നാടകവണ്ടി
സ്നേഹപൂർവ്വം
സതീഷ് മാമ്പള്ളി
കൺവീനർ (PTA)
നാടകവണ്ടി
No comments:
Post a Comment