വരയും കുറിയും

കുഞ്ഞ് മനസുകള്‍ സര്‍ഗാത്മകതയുടെ അക്ഷയപാത്രമാണ് .എത്രയെത്ര കഴിവുകളാണ് കുഞ്ഞ് മനസുകളില്‍ ഉറങ്ങികിടക്കുന്നത് . അവയെ ഉണര്‍ത്തുവാന്‍ കഴിഞ്ഞാല്‍...............

ഇന്ന് സ്കൂളില്‍ സംഘടിപ്പിച്ച വരയും കുറിയും പരിപാടി വേറിട്ട
ഒരനുഭവമായിരുന്നു. പ്രത്യേകം തയ്യാറാക്കിയ ബാനറില്‍ കുഞ്ഞുങ്ങള്‍ സൃഷ്ടിച്ച സര്‍ഗവിസ്മയം കാണേണ്ട കാഴ്ച തന്നെയായിരുന്നു .രണ്ടാം ക്ലാസിലെ ജെഫിനും അഭിഷേകും അവരുടെ സര്‍ഗസൃഷ്ടികളിലൂടെ ഏവരേയും വിസ്മയിപ്പിച്ചു.

 

No comments:

Post a Comment