പ്രതിഭാപോഷണം
5 ,6 7 ക്ലാസുകളിലെ
പ്രതിഭകളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്തുന്ന പ്രതിഭാപോഷണം പരിപാടിയുടെ
ഉദ്ഘാടനം ജൂലെെ 12 ാം തീയതി ബുധനാഴ്ച രാവിലെ 8 മണിക്ക് മുന്‍ പിറ്റി എ
പ്രസിഡന്റ് ശ്രീ . ഹബീബ് നിര്‍വഹിച്ചു . പി റ്റി എ പ്രസിഡന്റ് ശ്രീ.ബൈജു ,
എസ് എം സി ചെയര്‍മാന്‍ ശ്രീ . ജി ഒ ഷാജി , എം പി റ്റി എ പ്രസിഡന്റ് ശ്രീമതി
സഹീറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു . പി റ്റി എ പ്രസിഡന്റ് ബൈജു സാര്‍ പ്രസംഗകല എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് എടുത്തു .
No comments:
Post a Comment