ലോക ലഹരി വിരുദ്ധ ദിനം

 ലോക ലഹരി വിരുദ്ധ ദിനം ജൂണ്‍ 26 ശനിയാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു . വൈകുന്നേരം ഏഴു മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ക്കള്‍ക്കുമായി ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഒ ശ്രീകുമാരി നിര്‍വഹിച്ചു. പേയാട് നൈര്‍മല്യ ഡി അഡിക്ഷന്‍ & കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ റ്റിറ്റു തോമസ് ബോധവല്‍കരണ ക്ലാസിന് നേതൃത്വം നല്‍കി .ജൂണ്‍ 27 ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് , പോസ്റ്റര്‍ രചന , ഡിജിറ്റല്‍ ആല്‍ബം , ഡോക്കുമെന്ററി എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഫാമിലി സ്കിറ്റ് , ഫോണ്‍ ഇന്‍ പ്രോഗ്രാം എന്നിവ തുടര്‍പ്രവര്‍ത്തനമായും നല്‍കി.



No comments:

Post a Comment