കിളിമൊഴി- കുട്ടികളുടെ ആകാശവാണി


കിളിമൊഴി- കുട്ടികളുടെ ആകാശവാണി എന്ന ഈ പരിപാടി നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗാത്മമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള ഒരു ന്യുത പരിപാടിയാണ്. എപ്പോള്‍ എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും തിരുവനതപുരം ആകാശവാണി കുട്ടികളെ കേള്‍പ്പിക്കുന്നുണ്ട്.
ഉദ്ഘാടനം കഴിഞ്ഞാല്‍ കുട്ടികള്‍ ക്ലാസ്സ്‌ അടിസ്ഥാനത്തില്‍ മൈക്കിലൂടെ പ്രക്ഷേപണം നടത്തുന്നു.

അത് ഒരു കവിത ആകാം, ഒരു നാടകം ആവാം, ഒരു സംഭാഷണം ആകാം അല്ലെങ്കില്‍ ഒരു ചിത്രീകരണം ആകാം. കുട്ടികള്‍ക്ക് യാതൊരു ശങ്കയും ഇല്ലാതെ മൈക്ക് ഉപയോഗിക്കുക, ഒരു സദസ്സിനെ എങ്ങനെ ഫലപ്രദമായി കയ്യിലെടുക്കാം എന്നതൊക്കെ ആണ്  ഉദ്ദേശം. 

No comments:

Post a Comment