School Parliament Election 23/06/2017-കുട്ടിക്കൂട്ടം - സ്കൂള്‍ പാര്ല മെന്റ്

To Know the election process in Parliamentary system. We made a big step to highlight the importance of election process among students. Firstly we publish a election notification, accordingly invite nomination paper from candidate. There is time for withdraw their nomination, some students withdraw and some applications were rejected. Final list published and give time for publicity in good manner. Finally the election process begins with great enthusiasm, students are prepared to cast their votes. Teachers act as polling officer by obtaining signature in the voters register, putting inks on their fingers and distribute candidates list to tick their vote. Finally election process over with great enthusiasm and count each candidates votes and the result declared by the Headmistress. In the afternoon session all class leaders gathered in CAL centre to elect school leader, chairman and ministers. Its an great experience to students..... കുട്ടിക്കൂട്ടം - സ്കൂള്‍ പാര്ല മെന്റ് "സ്കൂള്‍ പാര്ല്മെന്റ് മാതൃകാപരമായി നടത്തണം . കു‍ഞ്ഞുങ്ങളില്‍ പാര്ലറമെന്ററി ബോധം വളര്ത്തിഹയെടുക്കണം .” സ്കൂള്‍ പാര്ലാമെന്റ് കണ്വീാനര്‍ പു‍ഷ്പറാണി റ്റീച്ചറിന്റെ ക്രിയാത്മകമായ നിര്ദ്ദേരശം. തീര്ച്ച്യായും കു‍ഞ്ഞുമക്കളില്‍ പാര്ല മെന്ററി ബോധം വളരേണ്ടത് നാളേയുടെ നന്മയ്ക്കാവശ്യമാണ് . സ്കൂള്‍ പാര്ല്മെന്റുകള്‍ അതിനുള്ള വേദിയായി മാറണം . സ്കൂള്‍ പാര്ല്മെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഭരണഘടനാപ്രകാരമുള്ള തെരഞ്ഞടുപ്പ് മാതൃകയില്‍ നടത്താന്‍ എസ് ആര്‍ ജി യില്‍ തീരുമാനിച്ചു . തെരഞ്ഞെടുപ്പ് വിജ്ഞാപനം , നാമനിര്ദ്ദേ്ശപത്രികാ സമര്പ്പ ണം ,സൂക്ഷമ പരിശോധന , പത്രിക തള്ളല്‍ , സ്ഥാനാര്ത്ഥി പട്ടിക പ്രസിദ്ധീകരിക്കല്‍ ,പത്രിക പിന്വ്ലിക്കല്‍ , അന്തിമ സ്ഥാനാര്ത്ഥി പ്പട്ടിക പ്രസിദ്ധീകരിക്കല്‍ , മീറ്റ് ദി കാന്ഡിിഡേറ്റ് എന്നിവയ്ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ് . ജൂണ്‍ 23 ാം തിയതി നടന്ന വോട്ടെടുപ്പും വേറിട്ടതായിരുന്നു . വോട്ടേഴ്സേ് ലിസ്റ്റില്‍ ഒപ്പ് രേഖപ്പെടുത്തിയ വോട്ടര്മാവര്‍ ബാലറ്റ് പേപ്പറില്‍ അടയാളപ്പെടുത്തി ബാലറ്റ് ബോക്സില്‍ നിക്ഷേപിച്ചു . വിരലില്‍ മഷി അടയാളപ്പെടുത്തിയപ്പോള്‍ കുഞ്ഞു മുഖങ്ങളില്‍ വിരിഞ്ഞ പുഞ്ചിരി ഒന്നു കാണേണ്ടതു തന്നെയായിരുന്നു .ബാലറ്റ് ബോക്സ് വോട്ടെണ്ണല്കേനന്ദ്രത്തിലെത്തിച്ചതും ഫലം അതാത് സമയങ്ങളില്‍ അറിയിച്ചതും വേറിട്ട അനുഭവം തന്നെയായിരുന്നു .തെരെഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ചേര്ന്ന്ങ സ്കൂള്‍ ലീഡറായി 7 Aലെ അഭയ് നേയും ചെയര്മാഖനായി 7 C ലെ സുഹൈറേയും തെരെഞ്ഞെടുത്തു .

No comments:

Post a Comment