കിളിമൊഴി- കുട്ടികളുടെ ആകാശവാണി
കിളിമൊഴി- കുട്ടികളുടെ ആകാശവാണി എന്ന ഈ പരിപാടി നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗാത്മമായ കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള ഒരു ന്യുതന പരിപാടിയാണ്. എപ്പോള്‍ എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും തിരുവനതപുരം ആകാശവാണി കുട്ടികളെ കേള്‍പ്പിക്കുന്നുണ്ട്.
ഉദ്ഘാടനം കഴിഞ്ഞാല്‍ കുട്ടികള്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ മൈക്കിലൂടെ പ്രക്ഷേപണം നടത്തുന്നു.
അത് ഒരു കവിത ആകാം, ഒരു നാടകം ആവാം, ഒരു സംഭാഷണം ആകാം അല്ലെങ്കില്‍ ഒരു ചിത്രീകരണം ആകാം. കുട്ടികള്‍ക്ക് യാതൊരു ശങ്കയും ഇല്ലാതെ മൈക്ക് ഉപയോഗിക്കുക, ഒരു സദസ്സിനെ എങ്ങനെ ഫലപ്രദമായി കയ്യിലെടുക്കാം എന്നതൊക്കെ ആണ് ഉദ്ദേശം.
ഉദ്ഘാടനം കഴിഞ്ഞാല്‍ കുട്ടികള്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ മൈക്കിലൂടെ പ്രക്ഷേപണം നടത്തുന്നു.
അത് ഒരു കവിത ആകാം, ഒരു നാടകം ആവാം, ഒരു സംഭാഷണം ആകാം അല്ലെങ്കില്‍ ഒരു ചിത്രീകരണം ആകാം. കുട്ടികള്‍ക്ക് യാതൊരു ശങ്കയും ഇല്ലാതെ മൈക്ക് ഉപയോഗിക്കുക, ഒരു സദസ്സിനെ എങ്ങനെ ഫലപ്രദമായി കയ്യിലെടുക്കാം എന്നതൊക്കെ ആണ് ഉദ്ദേശം.
വിടരുന്ന മുകുളങ്ങള്‍
2016-17വര്‍ഷം നടപ്പിലാക്കിയ മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു പ്രതിഭാപോഷണം . "പ്രതിഭാപോഷണം പരിപാടിയില്‍ ക്ലാസിലെ കുട്ടികളെക്കൂടെ ഉള്‍പ്പെടുത്തണം.”
സീനിയര്‍ അസിസ്റ്റന്റ് തങ്കമണി റ്റിച്ചറിന്റെ ക്രിയാത്മകമായ നിര്‍ദ്ദേശം .
"പ്രതിഭാപോഷണം പരിപാടിയില്‍ പങ്കെടുത്ത കുട്ടികളില്‍ ധാരാളം മാറ്റങ്ങള്‍ കാണാന്‍ കഴിയുന്നു . എല്‍ പി ക്ലാസിലെ കുട്ടികളേയും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തണം .” PTA ,SMC ല്‍ ഉള്‍പ്പെട്ട രക്ഷാകര്‍ത്താക്കള്‍ ഉയര്‍ത്തിയ നിര്‍ദ്ദേശം .
എല്‍ പി , യു പി ക്ലാസിലെ കുഞ്ഞുങ്ങളെ ഒരുമിച്ച് ഈ പരിപാടിയുടെ ഭാഗമാക്കുവാന്‍ കഴിയുമോ ?
ചര്‍ച്ചകള്‍ വിവിധ കോണുകളിലും വിവിധ തലങ്ങളിലും നടന്നു .
എല്‍ പി ക്ലാസിലെ കുഞ്ഞുങ്ങള്‍ക്കായി മറ്റൊരു പരിപാടി എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു .
ഇവിടെയാണ് വിടരുന്ന മുകുളങ്ങള്‍ എന്ന ആശയത്തിന്റെ ആരംഭം . ഈ പ്രോഗ്രാമിലേയ്ക്കാവശ്യമായ മികച്ച കുഞ്ഞുങ്ങളെ കണ്ടെത്തുന്നതിനാവശ്യമായ മൂല്യനിര്‍ണയം ജൂണ്‍ 22ാം തിയതി നടന്നു . ഷീജ റ്റീച്ചര്‍ ഈ പ്രോഗ്രാമിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു
പങ്കുവയ്ക്കാം ......... പരിഹരിക്കാം
എസ് ആര്‍ ജി യില്‍ എന്താണ് നടക്കേണ്ടത് ?
എസ് ആര്‍ ജി സ്റ്റാഫ് കൗണ്‍സിലിന് സമാനമാണോ ?
എസ് ആര്‍ ജി സമ്പുഷ്ടമായാല്‍ വിദ്യാലയത്തിന് എന്താണ് ഗുണം ?
എസ് ആര്‍ ജി - വിദ്യാലയ അധ്യാപക ശാക്തീകരണ വേദി . അക്കാദമിക മികവുകള്‍ പങ്കുവയ്ക്കല്‍ , പ്രവര്‍ത്തനാസൂത്രണം , അക്കാദമിക പ്രശ്നങ്ങളുടെ പങ്കുവയ്ക്കല്‍ , പരിഹരണം , വിഭവങ്ങളുടെ പങ്കുവയ്ക്കല്‍ ......... ഇവയല്ലേ എസ് ആര്‍ ജി യില്‍ നടക്കേണ്ടത്?
ഇപ്രകാരം നടന്നാല്‍ എന്താണ് പ്രയോജനം ?
ക്ലാസ് മുറികള്‍ പ്രവര്‍ത്തനാധിഷ്ഠിതമാകും ...... അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മികവിന്റെ ഗ്രാഫ് ഉയരും..............
ക്ലാസില്‍ ധാരാളം ഉല്പന്നങ്ങള്‍ ഉണ്ടാകും ...... വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറും...............
ഇത്തരം ഒരു വിദ്യാലയ കൂട്ടായ്മ സാധ്യമാണോ ?
സാധ്യമാകുന്നതിന്റെ ശുഭസൂചനയാണ് പങ്കുവയ്കാം ... പരിഹരിക്കാം എന്ന പരിപാടി .
അജണ്ട രേഖപ്പെടുത്തിയ നോട്ടീസ് മുന്‍കൂട്ടി നല്‍കുന്നു .
അവതരിപ്പിക്കേണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ /പഠന പ്രശ്നങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തുന്നു.
അവതരണ മുന്‍ഗണനാക്രമം തീരുമാനിക്കുന്നു.
അവതരണം ,ചര്‍ച്ച , പരിഹാരം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍
ഒാരോ അധ്യാപികയും അന്വേഷണാത്മക പഠന പ്രവര്‍ത്തനങ്ങളിലേയ്ക്ക്........
വിലയിരുത്തുന്നതിന് ധാരാളം തെളിവുകള്‍.....
വിദ്യാലയം സമ്പൂര്‍ണ ഗുണമേന്മാ പദവിയിലേയ്ക്ക്.............
എസ് ആര്‍ ജി സ്റ്റാഫ് കൗണ്‍സിലിന് സമാനമാണോ ?
എസ് ആര്‍ ജി സമ്പുഷ്ടമായാല്‍ വിദ്യാലയത്തിന് എന്താണ് ഗുണം ?
എസ് ആര്‍ ജി - വിദ്യാലയ അധ്യാപക ശാക്തീകരണ വേദി . അക്കാദമിക മികവുകള്‍ പങ്കുവയ്ക്കല്‍ , പ്രവര്‍ത്തനാസൂത്രണം , അക്കാദമിക പ്രശ്നങ്ങളുടെ പങ്കുവയ്ക്കല്‍ , പരിഹരണം , വിഭവങ്ങളുടെ പങ്കുവയ്ക്കല്‍ ......... ഇവയല്ലേ എസ് ആര്‍ ജി യില്‍ നടക്കേണ്ടത്?
ഇപ്രകാരം നടന്നാല്‍ എന്താണ് പ്രയോജനം ?
ക്ലാസ് മുറികള്‍ പ്രവര്‍ത്തനാധിഷ്ഠിതമാകും ...... അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മികവിന്റെ ഗ്രാഫ് ഉയരും..............
ക്ലാസില്‍ ധാരാളം ഉല്പന്നങ്ങള്‍ ഉണ്ടാകും ...... വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറും...............
ഇത്തരം ഒരു വിദ്യാലയ കൂട്ടായ്മ സാധ്യമാണോ ?
സാധ്യമാകുന്നതിന്റെ ശുഭസൂചനയാണ് പങ്കുവയ്കാം ... പരിഹരിക്കാം എന്ന പരിപാടി .
അജണ്ട രേഖപ്പെടുത്തിയ നോട്ടീസ് മുന്‍കൂട്ടി നല്‍കുന്നു .
അവതരിപ്പിക്കേണ്ട മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ /പഠന പ്രശ്നങ്ങള്‍ അധ്യാപകര്‍ രേഖപ്പെടുത്തുന്നു.
അവതരണ മുന്‍ഗണനാക്രമം തീരുമാനിക്കുന്നു.
അവതരണം ,ചര്‍ച്ച , പരിഹാരം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍
ഒാരോ അധ്യാപികയും അന്വേഷണാത്മക പഠന പ്രവര്‍ത്തനങ്ങളിലേയ്ക്ക്........
വിലയിരുത്തുന്നതിന് ധാരാളം തെളിവുകള്‍.....
വിദ്യാലയം സമ്പൂര്‍ണ ഗുണമേന്മാ പദവിയിലേയ്ക്ക്.............
കിളിമൊഴി- കുട്ടികളുടെ ആകാശവാണി
കിളിമൊഴി- കുട്ടികളുടെ
ആകാശവാണി എന്ന ഈ പരിപാടി നമ്മുടെ സ്കൂളിലെ കുട്ടികളുടെ സര്‍ഗാത്മമായ കഴിവുകളെ
വികസിപ്പിക്കുന്നതിനുള്ള ഒരു ന്യുതന പരിപാടിയാണ്. എപ്പോള്‍ എല്ലാ ദിവസവും
രാവിലെയും ഉച്ചയ്ക്കും തിരുവനതപുരം ആകാശവാണി കുട്ടികളെ കേള്‍പ്പിക്കുന്നുണ്ട്.
ഉദ്ഘാടനം കഴിഞ്ഞാല്‍
കുട്ടികള്‍ ക്ലാസ്സ് അടിസ്ഥാനത്തില്‍ മൈക്കിലൂടെ പ്രക്ഷേപണം നടത്തുന്നു.
അത് ഒരു കവിത ആകാം, ഒരു
നാടകം ആവാം, ഒരു സംഭാഷണം ആകാം അല്ലെങ്കില്‍ ഒരു ചിത്രീകരണം ആകാം. കുട്ടികള്‍ക്ക്
യാതൊരു ശങ്കയും ഇല്ലാതെ മൈക്ക് ഉപയോഗിക്കുക, ഒരു സദസ്സിനെ എങ്ങനെ ഫലപ്രദമായി
കയ്യിലെടുക്കാം എന്നതൊക്കെ ആണ് ഉദ്ദേശം.
ഹാപ്പി ബര്ത്ത്ഡേ
"ജന്മദിനത്തില്‍
മിഠായി നല്‍കിയാല്‍ കൂട്ടുകാര്‍ മധുരം
നുണയും. ചില നിമിഷങ്ങള്‍
കഴിയുമ്പോള്‍ അവര്‍ അത് മറക്കുകയും ചെയ്യുന്നു . എന്നാല്‍ ജന്മദിനത്തില്‍ ലൈബ്രറിക്ക് ഒരു പുസ്തകം നല്‍കിയാലോ?
അത് വായിക്കുന്ന ഒാരോരുത്തരുടേയും മനസില്‍ എന്നും അതിന്റെ ഒാര്‍മകള്‍
നിലനില്‍ക്കും . "
ഇത്തരം
ചിന്തകള്‍ സ്കൂള്‍ അസംബ്ലിയില്‍ പങ്കുവച്ചപ്പോള്‍ കുഞ്ഞുമക്കള്‍ വളരെ
ആവേശത്തോടെയാണ് അവ ഉള്‍ക്കൊണ്ടത് . അടുത്ത ദിവസം മുതല്‍
മിഠായി വിതരണം ചെയ്യുന്ന ശീലം അവര്‍ മാറ്റി. മിഠായിക്കു പകരം പുസ്തകവുമായി അവര്‍ ഒാഫീസില്‍ എത്താന്‍ തുടങ്ങി .കുഞ്ഞുമക്കള്‍
കൊണ്ടുവന്ന പുസ്തകം സ്കൂള്‍അസംബ്ലിയില്‍ വച്ച് ഹെഡ്മിസ്ട്രസ് എെഡ
റ്റീച്ചര്‍ ഏറ്റുവാങ്ങിക്കൊണ്ട് ഹാപ്പി ബര്‍ത്ത്ഡേ പരിപാടി ജൂണ്‍ 22ാം തിയതി
ഉദ്ഘാടനം ചെയ്തു .
ജന്മദിനം ആഘോഷിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകള്‍ അറിയിക്കുകയും മറ്റു കുഞ്ഞുങ്ങള്‍
ആശംസാ ഗാനം ആലപിക്കുകയും ചെയ്യുന്നത് തികച്ചും വേറിട്ട ഒരു അനുഭവമാണ്. കുഞ്ഞങ്ങള്‍ സംഭാവന
ചെയ്യുന്ന പുസ്തകങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പടുത്തി വായനയ്കായി നല്‍കുന്നു
.
തണല്‍
"ഇനി
വരുന്നൊരു തലമുറയ്ക് ഇവിടെ വാസം സാദ്ധ്യമോ "
കവിയുടെ
ചോദ്യം പ്രസക്തമാണ് .
"ഈ
ഭൂമിയുടെ സംരക്ഷണച്ചുമതല കുഞ്ഞുമക്കളെ ഏല്പിച്ചാലോ ?”
"അവര്‍ക്കതിന്
കഴിയുമോ ?”
"കഴിയും
എന്റെ മരം പദ്ധതിയിലൂടെ അവര്‍ അത്
തെളിയിച്ചതാണ്.”
ഇത്തരം
ചിന്തകളാണ് തണല്‍ എന്ന പരിപാടിയുടെ ആരംഭം. ലോക പരിസ്ഥിതി
ദിനത്തിന്റെ ഭാഗമായി 70ഫലവൃക്ഷത്തൈകള്‍
റോഡിന്റെ ഇരുവശങ്ങളിലുമായി വച്ചു പിടിപ്പിച്ചു . പ്രസ്തുത പരിപാടിയുടെ
ഉദ്ഘാടനം പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു
. റോഡരികില്‍
നട്ട വൃക്ഷത്തൈകള്‍ക്ക് ചുറ്റിലും സംരക്ഷണ വേലി സ്ഥാപിക്കുകയും അവയുടെ
സംരക്ഷണം പി റ്റി എ,
എസ് എം സി എന്നിവരുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്യുന്നു . ശാസ്ത്രഭവന്‍
തിരുവനന്തപുരം , മുത്തൂറ്റ്
ഫിന്‍കോര്‍പ്സ് പൂവച്ചല്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രസ്തുത പരിപാടി
നടപ്പിലാക്കിയത് .
സപ്തതിയാഘോഷ അക്കാദമിക പരിപാടികള്‍
സ്കൂള്‍ ബ്ലോഗ്
"നമ്മുടെ സ്കൂളില്‍ മികവാര്‍ന്ന ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു . പുറത്താരും ഇതൊന്നും
അറിയുന്നില്ലല്ലോ "
"നമ്മുടെ
സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ മാത്രം പത്രത്തില്‍ അച്ചടിച്ചു വരുന്നില്ലല്ലോ "
സ്കൂളിനെ
സ്നേഹിക്കുന്ന രക്ഷാകര്‍ത്താക്കളും അധ്യാപകരും പി റ്റി എ യി ലും എസ് എം സി യിലും
ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ . ഇവരുടെ
ചോദ്യങ്ങള്‍ പ്രസക്തമാണ് . സ്കൂളിന്റെ
മികവുകള്‍ സമൂഹം അറിയണം . ചര്‍ച്ച
ചെയ്യണം.
ചര്‍ച്ച ചെയ്താലേ സ്കൂളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയുള്ളൂ
. അതിനൊരു
ഇടം ആവശ്യമാണ് . സ്കൂള്‍
ബ്ലോഗ് എന്ന ആശയത്തിന്റെ തുടക്കം ഇവിടെയാണ് . സ്കളിന്റെ ചിരകാല
സ്വപ്നം ഈ അധ്യയനവര്‍ഷത്തിന്റെ ആദ്യ ദിനം തന്നെ സാക്ഷാത്കരിക്കപ്പെട്ടു.സ്കൂള്‍
പ്രവേശനോത്സവത്തിന്റെ ഭാഗമായി 2017ജൂണ്‍
1ാം തിയതി വെള്ളനാട്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിതകുമാരി ബ്ലോഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു . പി റ്റി എ
പ്രസിഡന്റ് ബൈജു സാര്‍ ബ്ലോഗിന്റെ നിര്‍മാണത്തില്‍
മുഖ്യ പങ്കു വഹിച്ചു .സ്കൂളിന്റെ
വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളോടൊപ്പം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
പ്രയോജനകരമായ നിരവധി റിസോഴ്സുകളും ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
School Parliament Election 23/06/2017-കുട്ടിക്കൂട്ടം - സ്കൂള്‍ പാര്ല മെന്റ്
To Know the election process in Parliamentary system. We made a big step to highlight the importance of election process among students. Firstly we publish a election notification, accordingly invite nomination paper from candidate. There is time for withdraw their nomination, some students withdraw and some applications were rejected. Final list published and give time for publicity in good manner. Finally the election process begins with great enthusiasm, students are prepared to cast their votes. Teachers act as polling officer by obtaining signature in the voters register, putting inks on their fingers and distribute candidates list to tick their vote. Finally election process over with great enthusiasm and count each candidates votes and the result declared by the Headmistress. In the afternoon session all class leaders gathered in CAL centre to elect school leader, chairman and ministers. Its an great experience to students.....
കുട്ടിക്കൂട്ടം - സ്കൂള്‍ പാര്ല മെന്റ്
"സ്കൂള്‍ പാര്ല്മെന്റ് മാതൃകാപരമായി നടത്തണം . കുഞ്ഞുങ്ങളില്‍ പാര്ലറമെന്ററി ബോധം വളര്ത്തിഹയെടുക്കണം .”
സ്കൂള്‍ പാര്ലാമെന്റ് കണ്വീാനര്‍ പുഷ്പറാണി റ്റീച്ചറിന്റെ ക്രിയാത്മകമായ നിര്ദ്ദേരശം.
തീര്ച്ച്യായും കുഞ്ഞുമക്കളില്‍ പാര്ല മെന്ററി ബോധം വളരേണ്ടത് നാളേയുടെ നന്മയ്ക്കാവശ്യമാണ് . സ്കൂള്‍ പാര്ല്മെന്റുകള്‍ അതിനുള്ള വേദിയായി മാറണം . സ്കൂള്‍ പാര്ല്മെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യന്‍ ഭരണഘടനാപ്രകാരമുള്ള തെരഞ്ഞടുപ്പ് മാതൃകയില്‍ നടത്താന്‍ എസ് ആര്‍ ജി യില്‍ തീരുമാനിച്ചു .
തെരഞ്ഞെടുപ്പ് വിജ്ഞാപനം , നാമനിര്ദ്ദേ്ശപത്രികാ സമര്പ്പ ണം ,സൂക്ഷമ പരിശോധന , പത്രിക തള്ളല്‍ , സ്ഥാനാര്ത്ഥി പട്ടിക പ്രസിദ്ധീകരിക്കല്‍ ,പത്രിക പിന്വ്ലിക്കല്‍ , അന്തിമ സ്ഥാനാര്ത്ഥി പ്പട്ടിക പ്രസിദ്ധീകരിക്കല്‍ , മീറ്റ് ദി കാന്ഡിിഡേറ്റ് എന്നിവയ്ക്ക് ശേഷമായിരുന്നു വോട്ടെടുപ്പ് .
ജൂണ്‍ 23 ാം തിയതി നടന്ന വോട്ടെടുപ്പും വേറിട്ടതായിരുന്നു . വോട്ടേഴ്സേ് ലിസ്റ്റില്‍ ഒപ്പ് രേഖപ്പെടുത്തിയ വോട്ടര്മാവര്‍ ബാലറ്റ് പേപ്പറില്‍ അടയാളപ്പെടുത്തി ബാലറ്റ് ബോക്സില്‍ നിക്ഷേപിച്ചു . വിരലില്‍ മഷി അടയാളപ്പെടുത്തിയപ്പോള്‍ കുഞ്ഞു മുഖങ്ങളില്‍ വിരിഞ്ഞ പുഞ്ചിരി ഒന്നു കാണേണ്ടതു തന്നെയായിരുന്നു .ബാലറ്റ് ബോക്സ് വോട്ടെണ്ണല്കേനന്ദ്രത്തിലെത്തിച്ചതും ഫലം അതാത് സമയങ്ങളില്‍ അറിയിച്ചതും വേറിട്ട അനുഭവം തന്നെയായിരുന്നു .തെരെഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ചേര്ന്ന്ങ സ്കൂള്‍ ലീഡറായി 7 Aലെ അഭയ് നേയും ചെയര്മാഖനായി 7 C ലെ സുഹൈറേയും തെരെഞ്ഞെടുത്തു .
എല്‍പി, യുപി വിഭാഗക്കാര്‍ക്കായി ഗൂഗിൾ പ്ലേ സ്റ്റോറിൽ Sastra Sahayi എന്ന്മൊബൈൽ ആപ്പ്
എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ശാസ്ത്രസഹായി' എന്ന ബ്ലോഗിനെക്കുിറിച്ച് മുന്‍പൊരിക്കല്‍ എഴുതിയിരുന്നല്ലോ..?
അവര്‍ തന്നെ തയാറാക്കുന്ന ഒരു മൊബൈല്‍ ആപ്പാണ് ഇന്നത്തെ പോസ്റ്റിന് അടിസ്ഥാനം.
കുട്ടികളിൽ സ്വാഭാവികവും നിരന്തരവുമായി നടക്കേണ്ട 'പഠനം' എന്ന പ്രക്രിയ കാര്യക്ഷമമാവണമെങ്കിൽ ആശയം ഉറപ്പിക്കുന്നതിനാവശ്യമായ വിവിധ വിഭവങ്ങൾ കുട്ടികൾക്ക് ലഭിക്കേണ്ടതുണ്ട്. അത്തരം സാധ്യതകൾക്ക് വഴിയൊരുക്കുക എന്നതാണ് ശാസ്ത്ര സഹായി മൊബൈൽ ആപ്പിന്റെ ലക്ഷ്യം.വിവര സാങ്കേതികവിദ്യയുടെ വളർച്ച 3G യും പിന്നിട്ട് 4G യിൽ എത്തിയിരിക്കുന്ന ഈ കാലത്ത് സ്വന്തം കയ്യിലെ മൊബൈൽ ഫോൺ തന്നെ അധ്യാപകനും കുട്ടിക്കും രക്ഷിതാവിനും പഠന സഹായിയായി മാറേണ്ടതുണ്ട്.കണ്ടും കേട്ടും ചെയ്തു നോക്കിയും നമ്മുടെ കുട്ടികൾ അറിവു നേടട്ടേയെന്ന് നമുക്കാഗ്രഹിക്കാം.ബ്ലോഗിനെ സ്വീകരിച്ച പോലെ ശാസ്ത്ര സഹായി മൊബൈൽ ആപ്പിനെയും നിങ്ങൾ സ്വീകരിക്കുമെന്ന് കരുതട്ടെ...
ഗൂഗിൾ പ്ലേ സ്റ്റോറിൽ Sastra Sahayi എന്ന് ടൈപ്പ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.പരമാവധി സുഹൃത്തുക്കൾക്കും രക്ഷിതാക്കൾക്കും ഷെയർ ചെയ്യുന്നത് നന്നായിരിക്കും. ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഈ മൊബൈല്‍ ആപ്പ്,വന്‍ വിജയമായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.
Reading Day Celebration
Our School Celebrated Reading Week with lot of Programmes, includes Akshara Jatha, Digital Reading, Talk by Former PTA President and poet Mr.Surendrababu. As part of 70th Anniversary of our school we formulate 3 new programmes related to reading Amma Vayana- to encourage reading habit among mothers, it will help to develop reading habit among childrens. Secondly Grandhapuram in association with Grama Panchayath Poovachal- it will help the students to make a home library with limited investment. Panchayath will provide 65% of this share and give face value Rs.1000/- book. Third Programme is donate a book to school library in their birthday as gift instead of costly sweets.
World Environment Day Celebration- 5th June 2017
Govt UPS Poovachal Celebrated World Environment Day on 5th June 2017 by planting saplings, Eminent talks etc. As part of our 70th Year of School Anniversary planted 70 fruit giving plants in road side. Dr. Rajendran address students during this auspicious occasion. Mr.Ramachandran, Grama Panchayath president inaugurated WED 2017. Quiz, Drawing Competition, Giving plants to students are major programmes.Manappuram Gold Finance sponsored 16 Plant protection net.
Subscribe to:
Posts (Atom)