പ്രിയ രക്ഷാകര്‍ത്താക്കളെ ,
നവംബര്‍ 30വെള്ളിയാഴ്ച നമ്മുടെ സ്കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന ശാസ്ത്രോത്സവത്തിലേയ്ക്ക് ഏവര്‍ക്കൂം ഹൃദ്യമായ സ്വാഗതം . ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവൃത്തി പരിചയ മത്സരങ്ങള്‍ രാവിലെ 9.30ന് ആരംഭിക്കുന്നു .ഉച്ചയ്ക്ക് ഒരു മണിമുതല്‍ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രദര്‍ശനം കാണുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് . നമ്മുടെ കുഞ്ഞുമക്കളുടെ വിഭിന്നമായ കഴിവുകള്‍ നേരില്‍ കാണുന്നതിനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് സ്നഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു .
No comments:
Post a Comment