2018 നവംബര്‍ 26ന് രാവിലെ 9 മണിക്ക് സ്കൂള്‍ തലത്തിലുള്ള നവോത്ഥാന കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ബഹു: കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ഉദ്ഘാടന പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വിക്ടേഴ്സ് ചാനല്‍ നിര്‍വ്വഹിക്കുന്നതും വിദ്യാലയങ്ങളിലെ പ്രഥാമാധ്യാപകര്‍ പ്രസ്തുത ലൈവ് ടെലികാസ്റ്റ് കുട്ടികള്‍ കാണുന്നതിനു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുമാണ്.
സ്കൂൾ ആഡിറ്റോറിയത്തിലോ. ഹൈടെക്ക് ക്ലാസ് റൂമിലോ വിക്ടേഴ്സ് ചാനലിലൂടെ എല്ലാ വിദ്യാർത്ഥികളേയും ഈ ടെലികാസ്റ്റ് കാണിക്കാവുന്നതാണ്.
ലിറ്റിൽ കൈറ്റത് യൂണിറ്റുള്ള സ്കൂളുകൾ ഈ ലൈവ് ടെലികാസറ്റ് പ്രദർശനം അവരുടെ ഒരു സ്കൂൾ തല പ്രവർത്തനമായി മൊഡ്യൂളിൽ ചേർക്കേണ്ടതാണ്. മറ്റു ക്ലാസുകളിൽ ഇത് പ്രദർശിപ്പിക്കാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും എസ് ഐ.ടി സി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസുമാരും മറ്റു ക്ലാസ് അധ്യാപകർക്ക് പിന്തുണാ സംവിധാനം നൽകേണ്ടതാണ്
ലിങ്ക് വിക്ടേഴ്സ് ചാനൽ
https://victers.itschool.gov.in/

No comments:
Post a Comment