MLA ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിക്കുകയാണ്.

സുഹൃത്തേ,

സെപ്റ്റംബർ 15 ശനിയാഴ്ച രാവിലെ 11  മണിക്ക്  ആര്യനാട് കാഞ്ഞിരമൂട് ഫെഡറൽ ബാങ്കിന് സമീപം അരുവിക്കര നിയോജകമണ്ഡലം MLA ക്യാമ്പ് ഓഫീസ് പ്രവർത്തനം ആരംഭിക്കുകയാണ്.

 തിങ്കൾ,ചൊവ്വ,വെള്ളി ദിവസങ്ങളിൽ ആര്യനാട് MLA  ക്യാമ്പ് ഓഫീസിലും ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ പാളയം MLA ഹോസ്റ്റലിലും ഓഫീസ് പ്രവർത്തിക്കും.എല്ലാ സഹായസഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

 സ്നേഹാദരങ്ങളോടെ, കെ.എസ്.ശബരീനാഥൻ MLA

No comments:

Post a Comment