പഠനോത്സവം ഉദ്ഘാടന സമ്മേളനത്തിൽ നിന്നും


പൂവച്ചൽ പഞ്ചായത്തിലെ എല്ലാ എൽ.പി,യു പി സ്കൂളികളും ഹൈടെക് സംവിധാനത്തിലേക്ക്- എഡ്യൂ തീയറ്റർ ഉദ്ഘാടനം ബഹു എം പി ഡോ എ സമ്പത്ത് നിർവഹിക്കുന്നു


പൂവച്ചൽ പഞ്ചായത്തിലെ എല്ലാ എൽ.പി,യു പി സ്കൂളികളും ഹൈടെക് സംവിധാനത്തിലേക്ക്- എഡ്യൂ തീയറ്റർ ഉദ്ഘാടനം


മരം ഒരു വരം


കളിപങ്ക വാർത്തകളിലൂടെ


സംസ്ഥാന മൃഗങ്ങൾ

ജമ്മു കാശ്മീർ - കലമാൻ (Hamgul )
പഞ്ചാബ് - കൃഷ്ണ മൃഗം
ഹരിയാന - കൃഷ്ണ മൃഗം
ഉത്തരാഖണ്ഡ് - കസ്തൂരി മാൻ
ഉത്തർ പ്രദേശ് - ബാര സിംഗ
ഹിമാചൽ പ്രദേശ് - ഹിമപ്പുലി
ബീഹാർ - കാട്ടുപോത്ത്
സിക്കിം - ചെമ്പൻ പാണ്ട
 ആസാം - കാണ്ട മൃഗം
നാഗാലാന്റ് -മിഥുൻ
മണിപ്പൂർ - സാങയി
 മിസോറാം - Serow
ത്രിപുര - Phayre's langur (കണ്ണട കുരങ്ങൻ )
മേഘാലയ - മേഘപ്പുലി
പശ്ചിമ ബംഗാൾ - മീൻ പിടിയൻ പൂച്ച
 ഒഡിഷ - മ്ലാവ്
ആന്ധ്ര പ്രദേശ് - കൃഷ്ണ മൃഗം
 തമിഴ് നാട് - വരയാട്
കേരളം - ആന
 കർണാടകം - ആന
ഗോവ - കാട്ടുപോത്ത്
 മഹാരാഷ്ട്ര - മലയണ്ണാൻ
അരുണാചൽ പ്രദേശ് - മിഥുൻ
 ഗുജറാത്ത് - സിംഹം
 രാജസ്ഥാൻ - ഒട്ടകം
 മധ്യ പ്രദേശ് - ബാരസിംഗ
 ഛത്തിസ്‌ഗഡ്‌ - കാട്ടെരുമ
 ജാർഖണ്ഡ് - ആന

Gaganyaan


റിപ്ളബിക്ക് ദിന ആശംസകൾ





പഠനോത്സവ നോട്ടീസ്

രാത്രിയിൽ ചീവീടുകൾ ശബ്ദമുണ്ടാക്കുന്നത് എന്തുകൊണ്ട്?

ചീവീടുകൾ ശബ്ദം പുറപ്പെടുവിക്കുന്നത് ഇണകളെ ആകർഷിക്കാനാണ്. നമ്മുടെ വളപ്പിലും മറ്റും കാണുന്ന ചിവീടുകളും (cricketട) കാട്ടിനുള്ളിൽ വസിക്കുന്ന ചീവീടുകളും (Cicadas) രാത്രിയിൽ ഇങ്ങനെ പാടിക്കൊണ്ടിരിക്കാറുണ്ട്.

ഷഡ്പദങ്ങൾ ഭൂരിഭാഗവും ശബ്ദമുണ്ടാക്കുന്നത് ശരീരത്തിന്റെ ഏതെങ്കിലും 2 ഭാഗങ്ങൾ ഉരസിയാണ്. നാടൻ ചീവീടുകളുടെ ചിറകിലാണ് ഈ അവയവങ്ങൾ ഉള്ളത്. അതിലൊന്ന് അരം പോലെ വക്കുള്ളതും മറ്റേത് ചീവുളി പോലുള്ളതുമാണ്. ഇവ തമ്മിൽ വളരെ വേഗത്തിൽ ഉരസുമ്പോൾ ഉണ്ടാകുന്ന കമ്പനങ്ങൾ ചിറകിൽ തന്നെയുള്ള മിനുസമുള്ള ചില ഭാഗങ്ങളിൽ കൂടി പ്രതിധ്വിനിപ്പിക്കുന്നു. ഇങ്ങനെ പുറപ്പെടുവിക്കുന്ന ശബ്ദം ശരിയായി മനസിലാക്കാൻ സഹായിക്കുന്ന ചില പ്രത്യേക അവയവങ്ങൾ ഇണകൾക്കുണ്ടാവും. മാത്രമല്ല, അതത് ജാതികളുടെ ശബ്ദങ്ങൾ തിരിച്ചറിയാനുള്ള കഴിവും ഇണകൾക്കുണ്ടായിരിക്കും. 

കാട്ടിലെ ചീവീടുകൾ ശബ്ദമുണ്ടാക്കുന്നത് അവയുടെ ഉദരത്തിന്റെ അറ്റത്തുള്ള 2 അവയവങ്ങളുടെ സഹായത്തോടെയാണ്. ഇത്തരം ചീവീടുകളുടെ അഭാവം മൂലമാണ് നമ്മുടെ Silent Valley (നിശ്ശബ്ദ താഴ്വര) ക്ക് അങ്ങനെ പേര് വന്നതെന്ന് പറയുന്നു.

8 PARTS OF SPEECH


Seminar on ,Ecosystems ' 6D Issac Newton group







Seminar on 'Ecosystems ' 6D Galileo group



Phonetics


കുറച്ച് നിറങ്ങളെ പരിചയപെട്ടാലോ..............


Emotions


Modals


Telling the time


Phrasal Verb


വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള നൃത്ത പരിശീലനം




പഠനോത്സവം പരസ്യ ബോർഡ്


പഠനോത്സവം