സൗജന്യ KTET പരിശീലനം


2019 കഴിയും മുംബ് KTET പാസായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിരവധി അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

പരീക്ഷയെഴുതുന്നവരില്‍ 90 ശതമാനം പേരും അതില്‍ പരാജയപ്പെടുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

എല്‍.പി, യു.പി ഭാഷാ അദ്ധ്യാപകര്‍ തീരെ പഠിച്ചിട്ടില്ലാത്ത സെെക്കോളജി, പെഡഗോജി എന്നിവ സംബന്ധമായി 60 ലേറെ ചോദ്യങ്ങള്‍ ഈ പരീക്ഷയില്‍ വരുന്നുവെന്നതാണ് അതിന്‍റെ ഒരു കാരണം.

ജീവിതതിരക്കുകള്‍ കാരണം കോച്ചിംഗ് സെന്‍ററുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ പലര്‍ക്കും കഴിയുന്നുമില്ല.

ഈ വിഷമസന്ധിയില്‍ ഒരു പരിഹാരം ഒരുക്കുകയാണ് - സൗജന്യ  ഒാണ്‍ലെെന്‍ പരിശീലനം.

വീട്ടിലിരുന്ന് തന്നെ പഠിക്കാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കാനായി  'ഉസ്താദ്' എന്ന Youtube Channel പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.

KTET - ന്‍റെ എല്ലാ കാറ്റഗറികള്‍ക്കും ആവശ്യമായ 'സെെക്കോളജി, മലയാളം എന്നിവയോടൊപ്പം അറബി അദ്ധ്യാപകര്‍ക്ക് ആവശ്യമായ അറബിക് ഗ്രാമര്‍, അറബി സാഹിത്യ ചരിത്രം, ബലാഗ, അറൂദ്, അറബിക് പെഡഗോജി എന്നിവയും ഈ ചാനലില്‍ ലഭ്യമാകും

പി.എസ് .സി നടത്തിയ ഹെെസ്കൂള്‍ അദ്ധ്യാപക പരീക്ഷ (HSA Arabic )യില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ Muhammed Ansar - ആണ് ഈ സംരംഭം ഒരുക്കുന്നത്

ഏവര്‍ക്കും മനസ്സിലാവുന്ന ലളിതമായ മലയാളത്തിലാണ് ക്ളാസുകളെല്ലാം.

ഈ ചാനല്‍ subscribe ചെയ്ത്, ഒഴിവു സമയങ്ങളില്‍ ക്ളാസുകള്‍ കണ്ട് പഠിക്കൂ.


 ചാനല്‍ subscribe ചെയ്യുന്ന വിധം :

താഴെ കാണുന്ന Link ടച്ച് ചെയ്യുക. നമ്മുടെ ചാനലിലെത്തും. അവിടെ മുകളില്‍ ഇടത് ഭാഗത്ത് USTHAD എന്നതിന് താഴെ subscribe എന്ന് കാണാം. അതില്‍ ടച്ച് ചെയ്യുക. തൊട്ടടുത്തുളള 🔔 ചിഹ്നം ടച്ച് ചെയ്യുക . അത്രമാത്രം. ഇത് തീര്‍ത്തും സൗജന്യമാണ്.

ഈ മെസേജ് കഴിയുന്നത്ര പേര്‍ക്ക് Share ചെയ്യുക. ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടേ

 ചാനലിന്‍റെ Link :
https://www.youtube.com/channel/UCiLVegO28HaszHTAwgwug6A

No comments:

Post a Comment