മേഖലാ വിജ്ഞാനോത്സവം ഫലം
മേഖലാ വിജ്ഞാനോത്സവത്തില്‍ LP വിഭാഗത്തില്‍ ആദിത്യ ,വൈഷ്ണവി എന്നിവരും UP വിഭാഗത്തില്‍ ഇഹ്സാന നസ്റിനും വിജയികളായി.വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
സൗജന്യ KTET പരിശീലനം
2019 കഴിയും മുംബ് KTET പാസായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിരവധി അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
പരീക്ഷയെഴുതുന്നവരില്‍ 90 ശതമാനം പേരും അതില്‍ പരാജയപ്പെടുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
എല്‍.പി, യു.പി ഭാഷാ അദ്ധ്യാപകര്‍ തീരെ പഠിച്ചിട്ടില്ലാത്ത സെെക്കോളജി, പെഡഗോജി എന്നിവ സംബന്ധമായി 60 ലേറെ ചോദ്യങ്ങള്‍ ഈ പരീക്ഷയില്‍ വരുന്നുവെന്നതാണ് അതിന്‍റെ ഒരു കാരണം.
ജീവിതതിരക്കുകള്‍ കാരണം കോച്ചിംഗ് സെന്‍ററുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ പലര്‍ക്കും കഴിയുന്നുമില്ല.
ഈ വിഷമസന്ധിയില്‍ ഒരു പരിഹാരം ഒരുക്കുകയാണ് - സൗജന്യ ഒാണ്‍ലെെന്‍ പരിശീലനം.
വീട്ടിലിരുന്ന് തന്നെ പഠിക്കാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കാനായി 'ഉസ്താദ്' എന്ന Youtube Channel പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.
KTET - ന്‍റെ എല്ലാ കാറ്റഗറികള്‍ക്കും ആവശ്യമായ 'സെെക്കോളജി, മലയാളം എന്നിവയോടൊപ്പം അറബി അദ്ധ്യാപകര്‍ക്ക് ആവശ്യമായ അറബിക് ഗ്രാമര്‍, അറബി സാഹിത്യ ചരിത്രം, ബലാഗ, അറൂദ്, അറബിക് പെഡഗോജി എന്നിവയും ഈ ചാനലില്‍ ലഭ്യമാകും
പി.എസ് .സി നടത്തിയ ഹെെസ്കൂള്‍ അദ്ധ്യാപക പരീക്ഷ (HSA Arabic )യില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ Muhammed Ansar - ആണ് ഈ സംരംഭം ഒരുക്കുന്നത്
ഏവര്‍ക്കും മനസ്സിലാവുന്ന ലളിതമായ മലയാളത്തിലാണ് ക്ളാസുകളെല്ലാം.
ഈ ചാനല്‍ subscribe ചെയ്ത്, ഒഴിവു സമയങ്ങളില്‍ ക്ളാസുകള്‍ കണ്ട് പഠിക്കൂ.
ചാനല്‍ subscribe ചെയ്യുന്ന വിധം :
താഴെ കാണുന്ന Link ടച്ച് ചെയ്യുക. നമ്മുടെ ചാനലിലെത്തും. അവിടെ മുകളില്‍ ഇടത് ഭാഗത്ത് USTHAD എന്നതിന് താഴെ subscribe എന്ന് കാണാം. അതില്‍ ടച്ച് ചെയ്യുക. തൊട്ടടുത്തുളള 🔔 ചിഹ്നം ടച്ച് ചെയ്യുക . അത്രമാത്രം. ഇത് തീര്‍ത്തും സൗജന്യമാണ്.
ഈ മെസേജ് കഴിയുന്നത്ര പേര്‍ക്ക് Share ചെയ്യുക. ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടേ
ചാനലിന്‍റെ Link :
https://www.youtube.com/channel/UCiLVegO28HaszHTAwgwug6A
പ്രധാന പുരസ്കാരങ്ങള്‍
ജ്ഞാനപീഠം പുരസ്കാരം
♦2015 : രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 : ശംഖ ഘോഷ്(ബംഗാളി)
♦2017 : കൃഷ്ണ സോബ്ധി(ഹിന്ദി)
🏆സരസ്വതി സമ്മാനം.
♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിണി)
കൃതി -ഹാവതാൻ
♦2017 : സിറ്റാൻഷു യശശ്ചന്ദ്ര(ഗുജറാത്തി)
കൃതി -വഖാർ
🏆ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
♦2015 : മനോജ് കുമാർ
♦2016 : കെ. വിശ്വനാഥ്
♦2017 : വിനോദ് ഖന്ന (ഹിന്ദി )
🏆എഴുത്തച്ഛൻ പുരസ്കാരം
♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ. സച്ചിദാനന്ദന്‍
♦2018 : എം . മുകുന്ദൻ
🏆വള്ളത്തോള്‍ പുരസ്കാരം
♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017 : പ്രഭാവർമ്മ
♦2018 : എം. മുകുന്ദൻ
🏆ഓടക്കുഴല്‍ പുരസ്കാരം
♦2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
♦2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )
♦2017 : അയമനം ജോൺ
(കൃതി :അയമനം ജോണിന്റെ കവിതകൾ )
🏆വയലാര്‍ പുരസ്കാരം
♦2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
♦2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ
(കൃതി – സുഗന്ധി എന്നാ ആണ്ടാൾ ദേവ നായകി)
♦2018 : കെ വി മോഹന്‍ കുമാര്‍ ( കൃതി : ഉഷ്ണരാശി-നോവൽ )
🏆മുട്ടത്തുവർക്കി പുരസ്കാരം
♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
♦2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )
♦2018 :കെ.ആർ .മീര
(കൃതി :ആരാച്ചാർ )
🏆J C ഡാനിയേൽ പുരസ്കാരം
♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ
♦2017 : ശ്രീകുമാരൻ തമ്പി
🏆മാതൃഭൂമി സാഹിത്യ പുരസ്കാരം
♦2014 : ടി . പത്മനാഭൻ
♦2015 : സി രാധാകൃഷ്ണൻ
♦2016 : എം .കെ . സാനു
🏆ഒ വി വിജയൻ പുരസ്കാരം
♦2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
♦2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)
♦2017 : ആർ ലോപ
( വൈക്കോൽ പാവ എന്ന കവിത സമാഹാരം)
🏆പത്മപ്രഭ പുരസ്കാരം
♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ
♦2017 : പ്രഭാ വർമ്മ
🏆ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം
♦2015 : ടി .പി .ശ്രീനിവാസൻ
♦2016 : ഡോ എം എസ് വല്യത്താൻ
♦2017 : ശിവ ശങ്കർ
🏆പി ഭാസ്കരൻ പുരസ്‌കാരം
♦2016 : ഓ എന്‍ വി കുറുപ്പ് ( മരണാനന്തരം ബഹുമതി )
♦2017 : ശ്രീകുമാരൻ തമ്പി
♦2018 :എം . കെ .അർജുൻ
♦2015 : രഘുവീർ ചൗധരി(ഗുജറാത്തി)
♦2016 : ശംഖ ഘോഷ്(ബംഗാളി)
♦2017 : കൃഷ്ണ സോബ്ധി(ഹിന്ദി)
🏆സരസ്വതി സമ്മാനം.
♦2015 : പദ്മ സച്ചിദേവ്
♦2016 : മഹാബാലേശ്വർ സെയിൽ(കൊങ്ങിണി)
കൃതി -ഹാവതാൻ
♦2017 : സിറ്റാൻഷു യശശ്ചന്ദ്ര(ഗുജറാത്തി)
കൃതി -വഖാർ
🏆ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
♦2015 : മനോജ് കുമാർ
♦2016 : കെ. വിശ്വനാഥ്
♦2017 : വിനോദ് ഖന്ന (ഹിന്ദി )
🏆എഴുത്തച്ഛൻ പുരസ്കാരം
♦2015 : പുതുശ്ശേരി രാമചന്ദ്രൻ
♦2016 : സി രാധാകൃഷ്ണൻ
♦2017 : കെ. സച്ചിദാനന്ദന്‍
♦2018 : എം . മുകുന്ദൻ
🏆വള്ളത്തോള്‍ പുരസ്കാരം
♦2015 : ആനന്ദ്
♦2016 : ശ്രീകുമാരന് തമ്പി
♦2017 : പ്രഭാവർമ്മ
♦2018 : എം. മുകുന്ദൻ
🏆ഓടക്കുഴല്‍ പുരസ്കാരം
♦2015 : എസ്. ജോസഫ്
(കൃതി :ചന്ദ്രനോടപ്പം )
♦2016 : എം എ റഹ്മാൻ
(കൃതി :ഓരോ ജീവനും വിലപ്പെട്ടതാണ് )
♦2017 : അയമനം ജോൺ
(കൃതി :അയമനം ജോണിന്റെ കവിതകൾ )
🏆വയലാര്‍ പുരസ്കാരം
♦2015 : സുഭാഷ് ചന്ദ്രൻ
(കൃതി :മനുഷ്യനൊരാമുഖം )
♦2016 : യു .കെ . കുമാരൻ
(കൃതി – തക്ഷൻ കുന്ന് സ്വരൂപം)
♦2017 : ടി.ഡി. രാമകൃഷ്ണൻ
(കൃതി – സുഗന്ധി എന്നാ ആണ്ടാൾ ദേവ നായകി)
♦2018 : കെ വി മോഹന്‍ കുമാര്‍ ( കൃതി : ഉഷ്ണരാശി-നോവൽ )
🏆മുട്ടത്തുവർക്കി പുരസ്കാരം
♦2015 : സച്ചിദാനന്ദൻ
♦2016 : കെ.ജി.ജോർജ്
(കൃതി :ഇരകൾ )
♦2017 : ടി വി ചന്ദ്രൻ
(കൃതി :പൊന്തന്മാട )
♦2018 :കെ.ആർ .മീര
(കൃതി :ആരാച്ചാർ )
🏆J C ഡാനിയേൽ പുരസ്കാരം
♦2015 : കെ.ജി.ജോർജ്
♦2016 : അടൂർ ഗോപാലകൃഷ്ണൻ
♦2017 : ശ്രീകുമാരൻ തമ്പി
🏆മാതൃഭൂമി സാഹിത്യ പുരസ്കാരം
♦2014 : ടി . പത്മനാഭൻ
♦2015 : സി രാധാകൃഷ്ണൻ
♦2016 : എം .കെ . സാനു
🏆ഒ വി വിജയൻ പുരസ്കാരം
♦2015 : ഉഷ കുമാരി
(കൃതി : ചിത്തിരപുരത്തെ ജാനകി )
♦2016 : ചന്ദ്രമതി
(കൃതി – രത്നാകരന്റെ ഭാര്യ)
♦2017 : ആർ ലോപ
( വൈക്കോൽ പാവ എന്ന കവിത സമാഹാരം)
🏆പത്മപ്രഭ പുരസ്കാരം
♦2015 : ബെന്യാമിൻ
♦2016 : വി മധുസൂദനൻ നായർ
♦2017 : പ്രഭാ വർമ്മ
🏆ശ്രീ ചിത്തിര തിരുനാൾ പുരസ്കാരം
♦2015 : ടി .പി .ശ്രീനിവാസൻ
♦2016 : ഡോ എം എസ് വല്യത്താൻ
♦2017 : ശിവ ശങ്കർ
🏆പി ഭാസ്കരൻ പുരസ്‌കാരം
♦2016 : ഓ എന്‍ വി കുറുപ്പ് ( മരണാനന്തരം ബഹുമതി )
♦2017 : ശ്രീകുമാരൻ തമ്പി
♦2018 :എം . കെ .അർജുൻ
Subscribe to:
Posts (Atom)
-
എല്‍പി, യുപി വിഭാഗക്കാര്‍ക്കായി മലപ്പുറം ജില്ലയിലെ വിളയില്‍ വിദ്യാപോഷിണി എയുപി സ്കൂളിലെ സയന്‍സ് ക്ലബ്ബ്, അധ്യാപകനായ ശ്രീ ശശികുമാറിന്റെ നേതൃത...