ചന്ദ്രഗ്രഹണം നാളെ (27-07-2018 വെള്ളിയാഴ്ച ) - സെമിനാര്‍ വൈകുന്നേരം 5 മണിക്ക്

പ്രിയ രക്ഷാകര്‍ത്താക്കളെ
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നാളെ (27-07-2018 വെള്ളിയാഴ്ച ) നടക്കുകയാണല്ലോ . ഗ്രഹണവുമായി ബന്ധപ്പെട്ട് നിലവിലുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതിനും ചന്ദ്രഗ്രഹണം സ്വയം നിരീക്ഷിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുമായി ഒരു ചന്ദ്രഗ്രഹണ സെമിനാര്‍ നാളെ വൈകുന്നേരം 5 മണിക്ക് സംഘടിപ്പിരിക്കുന്നുകേരള ശാസ്ത്ര സാഹിത്യ പരീഷത് നേതൃത്വം നല്‍കുന്ന പ്രസ്തുത സെമിനാറിലേയ്ക്ക് താങ്കളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു 

No comments:

Post a Comment