ഗവ:യു .പി എസ്സ് പൂവച്ചലിൽ-എഡൂ തീയറ്റർ അനുവദിച്ചു


ഗവ:യു .പി എസ്സ് പൂവച്ചലിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ .ജി.ഒ ഷാജി യുടെ വികസന ഫണ്ടിൽ നിന്നും 3 ലക്ഷം രൂപയുടെ എഡ്യൂ തീയറ്റർ അനുവദിച്ചു. കുട്ടികളുടെ കലാവാസനകൾ പരിപോഷിപ്പിക്കാൻ തീയറ്ററിൽ അവസരമുണ്ടാകും. കേരളത്തിൽ അപൂർവ്വം സ്കൂളുകളിൽ മാത്രം ഉള്ള തീയറ്റർ നമ്മുടെ സ്കൂളിനും. ഫണ്ടനുവദിച്ച പൂവച്ചൽ ഗ്രാമപഞ്ചായത്തിനും പഞ്ചായത്ത് അംഗം ശ്രീ .ജി.ഒ. ഷാജിക്കും PTA യുടെ അഭിനന്ദങ്ങൾ

No comments:

Post a Comment