2017-18 Result Publlished, Text book ready for supply

പ്രിയ രക്ഷിതാക്കളെ,

മികവിന്റെ കേന്ദ്രമായ ഗവ യു പി എസ് പൂവച്ചലില്‍ 2017-18 വര്‍ഷത്തെ റിസള്‍ട്ട്‌ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2018-19 വര്‍ഷത്തെ പുസ്തകങ്ങള്‍ കൊടുത്ത് തുടങ്ങിയിട്ടുണ്ട്. എല്ലാ രക്ഷിതാക്കളും ഇവ കുട്ടിയുമായി വന്നു കൈ പറ്റുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

No comments:

Post a Comment