പൊതുവിദ്യാലയങ്ങളുടെ മാത്രം പ്രത്യേകതകൾ - ഗവൺമെന്റ് സ്ക്കൂളുകൾ, എയിഡഡ് സ്ക്കൂളുകൾ

1) സൗജന്യ ടെക്സ്റ്റ് പുസ്തകം
2) സൗജന്യ യൂനിഫോം
3) ഉച്ചഭക്ഷണം
4) പാൽ
5) മുട്ട | പഴം
6) സ്പെഷ്യൽ അരി
7 ) പഞ്ചായത്ത്തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബി കലോത്സവം
8 ) സബ് ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം
9) ജില്ലാതല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലോത്സവം
10) സംസ്ഥാന തല ജനറൽ കലാമേള / സംസ്കൃതോത്സവം / അറബിക്ക് കലാമേള
11 ) LP തലത്തിൽ സംസ്കൃതം,അറബിക്ക്, മലയാളം, ഇംഗ്ലിഷ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരം
12) UP, HS ,HSS തലത്തിൽ ഒന്നാം ഭാഷയായി സംസ്കൃതം, അറബി, മലയാളം, ഉറുദു എന്നിവ പഠിക്കാനുള്ള അവസരം
13 )  മലയാളം II പoനം ഉറപ്പു വരുത്തുന്നു
14) 5ാം ക്ലാസ്സ് മുതൽ രാഷ്ട്ര ഭാഷയായ ഹിന്ദി പ0നം
15) സബ് ജില്ല / ജില്ല / സംസ്ഥാന തല സയൻസ്, ഗണിത, പ്രവൃത്തി പരിചയ , ഐ ടി മേളകൾ
16) സബ് ജില്ലാ / ജില്ലാ / സംസ്ഥാന തല കായിക മേളകൾ
17 ) വിദ്യാരംഗം കലോത്സവം
18 ) എസ് പി സി
       എൻ സി സി
       എൻ എസ് എസ്
       സ്കൗട്ട് & ഗൈഡ്
       ജൂനിയർ റെഡ്
       ക്രോസ്സ്
എന്നിവയിൽ പ്രവർത്തിക്കാനും ഗ്രയിസ് മാർക്ക് നേടാനുമുള്ള അവസരം
19) LP തലത്തിൽ LS S സ്കോളർഷിപ്പ്
20) LP തലത്തിൽ സംസ്കൃതം സ്കോളർഷിപ്പ്
21 ) യു പി തലത്തിൽ USS സ്കോളർഷിപ്പ്
22) യു പി തലത്തിലും ഹൈസ്ക്കൂൾ തലത്തിലും ഹയർ സെക്കന്ററി തലത്തിലും സംസ്കൃതം സ്കോളർഷിപ്പ്
23) ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നൽകുന്ന സംസ്കൃതം സ്കോളർഷിപ്പുകൾ
24 ) സുഗമ ഹിന്ദി പരീക്ഷ
25) ന്യൂമാൻസ് ഗണിതം പരീക്ഷ
26)  മുസ്ലിം ക്രിസ്ത്യൻ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കു് സ്കോളർഷിപ്പ്
27) ഹിന്ദു OBC സ്കോളർഷിപ്പ്
28) ഹിന്ദു OEC സ്കോളർഷിപ്പ്
29 ) കേരള സർക്കാറിന്റെ മുന്നോക്ക സമുദായ കോർപറേഷൻ മുന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ്
30 ) SC /ST ലംസന്റ് ഗ്രാന്റ്
31) SC ST വിഭാഗത്തിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങാനായി LP UP തലത്തിൽ 2000 രൂപ ഗ്രാൻറ്
32 ) BPL ഗേൾസ് സ്കോളർഷിപ്പ്
33) സ്നേഹപൂർവ്വം ധനസഹായം
34) വിവിധ മത്സര പരീക്ഷകൾ
35 ) വിവിധ ദിനാചരണങ്ങൾ
36 ) സൗജന്യ ഇന്റർനെറ്റ് സൗകര്യം വിദ്യാലയത്തിൽ
37) കമ്പ്യൂട്ടർ പഠനം
38) വാഹന സൗകര്യം
39) വിവിധ ഗ്രേസ് മാർക്ക്
40) വിദ്യാരംഗം, ദേശീയ ഹരിത സേന ,ഗാന്ധിദർശൻ സംസ്കൃതം ക്ലബ്ബ് , മുതലായ 25 ലധികം ക്ലബ്ബ് പ്രവർത്തനങ്ങൾ
41) ശക്തമായ PTA
42) മദർ PTA
43) പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും സഹകരണം
44) ജനപ്രതിനിധികളുടെ ഇടപെടലും സഹായ സഹകരണങ്ങളും
45 ) BRC യുടെ ശക്തമായ പിൻതുണയും അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും പരിശിലനങ്ങളും
46) ഇടക്കിടക്കുള്ള അധ്യാപകരകരുടെ ക്രസ്റ്റർ പരിശീലനങ്ങൾ
47) അധ്യാപകർക്കായ് അവധിക്കാല പരിശിലനങ്ങൾ
48) അധ്യാപകർക്കായ് കമ്പ്യൂട്ടർ പരിശീലനം
49) TTC
      BED
     കെ ടെറ്റ്
     സെറ്റ്
     മുതലായ വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അധ്യാപക പരിശീലന യോഗ്യതകൾ നേടിയ അധ്യാപകർ മാത്രം പഠിപ്പിക്കുന്നു
50 ) മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരധ്യാപകർ പോലും സർക്കാർ ശംബളം വാങ്ങി പഠിപ്പിക്കുന്നില്ല
60 ) ശക്തമായ മനേജമെന്റ്
61) സ്പെഷ്യൽ ഫീസ് ഇല്ല
62 ) ട്യൂഷൻ ഫീസ് ഇല്ല
63) അഡ്മിഷൻ ഫീസ് ഇല്ല
64 ) ഡോനേഷൻ ഇല്ല
65)  പണം നൽകാതെ തികച്ചും സൗജന്യ വിദ്യാഭ്യാസം
66) തികച്ചും മതേതര രീതിയിലുള്ള വിദ്യാഭ്യസം
67) വിവിധ തലത്തിൽ വിലയിരുത്തലിന് വിധേയമാകുന്ന അദ്ധ്യയനം

സമാന്തര സംവിധാനത്തിന് എന്തൊക്കെ മേൻമകളുണ്ടെന്ന് പറഞ്ഞാലും മേൽ പറഞ്ഞവ ഒരു പൊതു വിദ്യാലയത്തിൽ നിന്നും ഏതൊരു കുട്ടിക്കും കിട്ടേണ്ടതും കിട്ടിക്കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ ചിലത് മാത്രം ! സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തേയും വ്യക്തിയേയും സൃഷ്ടിക്കാൻ നമ്മുക്ക് നമ്മുടെ തൊട്ടടുത്ത പൊതു വിദ്യാലയത്തിൽ കുട്ടികളെ അയച്ച് പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പടുത്താം

No comments:

Post a Comment