ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ കേരളത്തില്‍ നിന്നും 100 സ്കൂളുകളെ പ്രാഥമിക റൗണ്ടില്‍ തെരഞ്ഞെടുത്തതില്‍ നമുക്കും ഒരു സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു. എല്ലാ ചുണ കുട്ടികള്‍ക്കും നിങ്ങളെ പ്രാപ്തരാക്കിയ അധ്യാപകര്‍ക്കും പി ടി എ യുടെ അഭിനന്ദനങ്ങള്‍.
പ്രാഥമിക റൗണ്ടില്‍ എന്‍ട്രി ലഭിച്ച സ്‌കൂളുകളുടെ ലിസ്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
പ്രാഥമിക റൗണ്ടില്‍ എന്‍ട്രി ലഭിച്ച സ്‌കൂളുകളുടെ ലിസ്ടിന് ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment