സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം പദ്മശ്രീ ലക്ഷ്മി കുട്ടി അമ്മ നിര്‍വഹിക്കുന്നു എല്ലാപേര്‍ക്കും സ്വാഗതം


യു പി വിഭാഗം സ്വാതന്ത്ര്യദിന ക്വിസില്‍ വിജയികളായ 6D യിലെ മിടുക്കികള്‍ . ലിഞ്ചു , അക്ഷയ അജി & ആമിന അഭിനന്ദനങ്ങള്‍ .......


യു പി വിഭാഗം സ്വാതന്ത്ര്യദിന ക്വിസ്





ഒന്നാം പാദ വര്‍ഷ ടൈം ടേബിള്‍


മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള കോഴിക്കുഞ്ഞ് വിതരണം പത്ര വാര്‍ത്തകളിലൂടെ



മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള കോഴിക്കുഞ്ഞ് വിതരണം






ടാലെന്റ്റ് ലാബ് ഉദ്ഘാടനം വാര്‍ത്തകളിലൂടെ




മലപ്പുറം ലേണിംഗ് റ്റീച്ചേഴ്സ് വാര്‍ത്താപത്രികയായ വോള്‍ട്ടില്‍ നമ്മുടെ സ്കൂളിലെ സ്റ്റുവര്‍ട്ട് സര്‍ എഴുതിയ ലേഖനം


പരിസ്ഥിതി ക്ലബ് ,സീഡ് ക്ലബ് അംഗങ്ങള്‍ പി റ്റി പി യിലെ പ്രകൃതി പഠന ക്യാമ്പില്‍