സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ തിളക്കമാര്‍ന്ന വിജയം ......... യു പി സയന്‍സ് ഒന്നാം സ്ഥാനം .... എല്‍ പി ഗണിതം ഒന്നാം സ്ഥാനം ..... യു പി ഗണിതം രണ്ടാം സ്ഥാനം ...... യു പി എെ റ്റി ഒന്നാം സ്ഥാനം .... യു പി സാമൂഹ്യശാസ്ത്രം രണ്ടാം സ്ഥാനം ..... പ്രിയ കൂട്ടുകാര്‍ക്ക് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍ സമ്മാന ദാന ചടങ്ങില്‍ നിന്നും


















സബ് ജില്ല മേളയില്‍ ഒന്നാം സമ്മാനം നേടിയ സ്റ്റില്‍ മോഡല്‍


സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഒന്നാം സമ്മാനം നേടിയ പ്രൊജക്റ്റ്‌ ടീം


സബ് ജില്ലാ ശാസ്ത്രമേളയില്‍ നമ്മുടെ കുട്ടികള്‍.......




ഗവ യു പി എസ് പൂവച്ചല്‍ സബ് ജില്ല സാമൂഹ്യ ശാസ്ത്ര മേളയില്‍ നിന്നും